INVESTIGATIONരാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടി രാവിലെ എഴുന്നേറ്റില്ല; പിതാവിന്റെ പരാതിയില്‍ അന്വേഷണം; കോതമംഗലത്ത് ആറുവയസുകാരിയുടെ മരണം കൊലപാതകം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ ലക്ഷണങ്ങള്‍; പിന്നില്‍ രണ്ടാനമ്മയെന്ന നിഗമനത്തില്‍ പൊലീസ്മറുനാടൻ മലയാളി ബ്യൂറോ19 Dec 2024 9:07 PM IST